Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excellence Mission

Kottayam

എ​ക്‌​സ​ല​ന്‍​സ് മി​ഷ​ന്‍

പാ​ലാ : പാ​ലാ കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ക്‌​സ​ല​ന്‍​സ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ക്ല​ബ് ആ​ക്ടി​വി​റ്റി​ക​ളു​ടെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നാ​ളെ രാ​വി​ലെ 9.30 ന് ​വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് നി​ര്‍​വ​ഹി​ക്കും.

എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ക്വി​സ് മ​ത്സ​രം ന​ട​ക്കും. ചെ​സ്, ഡി​ബേ​റ്റ്, മു​ഖ​പ്ര​സം​ഗ കു​റി​പ്പ്, വാ​ര്‍​ത്ത വാ​യ​ന, ഷോ​ര്‍​ട്ട് ഫി​ലിം, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ടാ​ല​ന്‍റ് ഹ​ന്‍​ഡ് എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണ് വി​വി​ധ മാ​സ​ങ്ങ​ളി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ.​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Latest News

Corehub Up